Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനമായ കെ.എല്‍. 10 എ.ടി 999 ഇന്നോവ വാഹനത്തിന് ബാറ്ററി മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്‌ട്രേറ്റ്, മലപ്പുറം എന്ന വിലാസത്തില്‍ ഡിസംബര്‍ 27ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം.  

 

date