Skip to main content

ഉപജീവനകിറ്റ് 31വരെ വാങ്ങാം

 

 

പ്രളയ ബാധിതര്‍ക്കുള്ള 2018 ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഉപജീവനകിറ്റ് ലഭിക്കുന്നതിനായുള്ള കൂപ്പണുകള്‍ നല്‍കുന്ന അവസാന തീയതി ഡിസംബര്‍ 31 വരെയായി ദീര്‍ഘിപ്പിച്ചിരിക്കുന്നു. അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും കൂപ്പണുകള്‍ കൈപ്പറ്റാവുന്നതും കിറ്റുകള്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും അന്നേദിവസം വരെ വാങ്ങാവുന്നതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

date