Skip to main content

വൈദ്യുതി മുടങ്ങും

 

വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്തമംഗലം റോഡ്, ശ്രീരംഗം ലൈൻ, കുറുപ്പസ് ലൈൻ, ഇലങ്കം ഗാർഡൻസ്, പണിക്കേഴ്‌സ് ലൈൻ എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 20) രാവിലെ 9.30 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

പേയാട്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവിൻപുറം, ചപ്പാത്ത്, ചൊവ്വള്ളൂർ ക്ഷേത്രം, മൈലാടി എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 20) രാവിലെ 9.30 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

കാച്ചാണി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറട്ട, ഏണിക്കര, മലമുകൾ, വട്ടം, മണലയം ആശ്രമം എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 20) രാവിലെ 9.30 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

ആറ്റിങ്ങൽ 110 കെ.വി സബ്‌സ്റ്റേഷന്റെ  വാർഷിക അറ്റകുറ്റപ്പണികൾക്കായി ഷഡ്ഡൌൺ എടുക്കുന്നതിനാൽ  ആറ്റിങ്ങൽ ടൗൺ, അവനവഞ്ചേരി, വാമനപുരം, വെഞ്ഞാറമൂട്, വക്കം, ചിറയിൻകീഴ്, കടയ്ക്കാവൂർ, നഗരൂർ  എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (ഡിസംബർ 22) രാവിലെ  എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 2820/2018)

 

date