Skip to main content

ഗാന്ധി സ്‌മൃതി ഖാദി മേള

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്‌ 'ഗാന്ധി സ്‌മൃതി ഖാദി മേള' ഒളരി ഇഎസ്‌ഐ ആശുപത്രിക്ക്‌ സമീപം ആരംഭിച്ചു. മഹാത്മഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികവും ഖാദിയുടെ 100-ാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്‌ മേള സംഘടിപ്പിച്ചിരിക്കുന്നത്‌. വില്‍പനയില്‍ ഓരോ 1000 രൂപ പര്‍ച്ചേഴ്‌സിനും 100 രൂപ ഗിഫ്‌റ്റ്‌ വൗച്ചര്‍ ലഭിക്കും. 50 ശതമാനം വരെ വില്‍ക്കുറവുണ്ട്‌. മേള ഫെബ്രുവരി 6 ന്‌ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2338699.

date