Post Category
താലൂക്ക് വികസന സമിതി 2 ന്
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 2 രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments