Skip to main content

കെട്ടിട നികുതി പിരിവ്

    ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഊര്‍ജിത കെട്ടിട നികുതി പിരിവ് നാളെ (15) മുതല്‍ 22 വരെ നടക്കും. 
    നാളെ പാറയ്ക്കല്‍ ജംഗ്ഷന്‍, ഉടയോന്‍മുറ്റം അങ്കണവാടി, 16ന് മങ്ങാട്, തിരുമങ്ങാട് ജംഗ്ഷന്‍, 18ന് മാരൂര്‍ ജംഗ്ഷന്‍, കുന്നിട, 19ന് ചാങ്കൂര്‍ ജംഗ്ഷന്‍, കടമാന്‍കുഴി, 20ന് പൂ തങ്കര കരയോഗ കെട്ടിടം, പുതുവല്‍ ജംഗ്ഷന്‍, 21ന് മൈനാമണ്‍ അങ്കണവാടി, വി.എച്ച്.എച്ച്.എസ് ഇളമണ്ണൂര്‍, 22ന് മാവിള ജംഗ്ഷന്‍, കൃഷിഭവന്‍ ഇളമണ്ണൂര്‍ എന്നിവിടങ്ങളില്‍ നികുതി പിരിവ് നടക്കും. കെട്ടിട നികുതി പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന ലിങ്ക് മുഖേന നികുതി അടയ്ക്കാം.
                                           (പിഎന്‍പി 3348/17)

date