Skip to main content

ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷ

കാക്കനാട്: രജിസ്‌ട്രേഷന്‍ വകുപ്പ് ഡിസംബര്‍ 23 ന് നടത്തുന്ന ആധാരമെഴുത്ത് ലൈസന്‍സിനുള്ള പരീക്ഷയ്ക്കായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നു ലഭിച്ച ഹാള്‍ ടിക്കറ്റുകളില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ നമ്പര്‍ 3341 മുതല്‍ 3627 വരെയുള്ള അപേക്ഷകരുടെ പരീക്ഷ കേന്ദ്രം ഗവ. ഗേള്‍സ് എച്ച്.എസ് തൃപ്പൂണിത്തുറ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃപ്പൂണിത്തുറ എന്ന് തിരുത്തി വായിക്കണമെന്ന് ജില്ല രജിസ്ട്രാര്‍ അറിയിച്ചു. 

date