Skip to main content

ലിഫ്റ്റ് ഓപ്പറേറ്റര്‍ ഒഴിവ്

    പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഈ മാസം 31ന് മുമ്പ് കളക്ടറേറ്റി ല്‍ അപേക്ഷ നല്‍കണം.                                      (പിഎന്‍പി 3345/17)

date