Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

   കുടുംബശ്രീ ജില്ലാമിഷന്റെയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം  20 മുതല്‍ ആരംഭിക്കുന്ന ഫുഡ്‌ഫെസ്റ്റ് 2017 ന് ആവശ്യമായ  പന്തല്‍, സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട് അനുബന്ധസൗകര്യങ്ങള്‍ ഒരുക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം   16 ന് നാലുമണിക്കകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍  ലഭിക്കണം.  ഫോണ്‍ 04994 256111, 256102.

                       

date