Skip to main content

നെല്‍കൃഷിക്ക് കര്‍ഷകരെ ക്ഷണിച്ചു

 

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നെല്‍വയലുകള്‍ തരിശിടുവാന്‍ പാടില്ല. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന നെല്‍പ്പാടങ്ങളില്‍ 2017-18 സാമ്പത്തിക വര്‍ഷം പുഞ്ചകൃഷി ചെയ്യുവാന്‍ താത്പര്യമുളള വ്യക്തികളും സംഘങ്ങളും കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 

                                                             (കെ.ഐ.ഒ.പി.ആര്‍-2114/17)     

date