Skip to main content

ലോകസഭ തെരെഞ്ഞെടുപ്പ് : പി കെ സേനാപതി 

തൃശൂര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഒഡിഷ റവന്യു സെക്ര'റി പി.കെ. സേനാപതിയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നിയമിച്ചു. നിരീക്ഷകന്‍ ഏപ്രില്‍ മൂിന് ജില്ലയിലെത്തും. നിരീക്ഷകന്റെ ലെയ്‌സ ഓഫീസര്‍മാരായി കൃഷി ഓഫീസര്‍മാരായ ടി.ആര്‍. അഭിമന്യു, എം.എന്‍ ദിപിന്‍ എിവരെ ജില്ലാ കളക്ടര്‍ നിയമിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍. മായയാണ് നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍.

date