Skip to main content

സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നടപടിക്രമങ്ങളും വോ'ിങ് യന്ത്രം പ്രവര്‍ത്തിപ്പിക്കലും സംബന്ധിച്ച് വിവിധ ക്ലാസുകള്‍ നടു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പരിശീലന ക്ലാസ് സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ട്രെയിനിങ് നോഡല്‍ ഓഫീസറായ ഡെപ്യൂ'ി കളക്ടര്‍ സി.ലതിക, മുകുന്ദപുരം തഹസില്‍ദാര്‍ എം.എച്ച്.ഹരീഷ് എിവരും ഒപ്പമുണ്ടായിരുു. പരിശീലന ചുമതലയുള്ള ഓഫീസര്‍മാരായ കെ. കൃഷ്ണകുമാര്‍, എ.എച്ച് അഹമ്മദ് നിസാര്‍ എിവര്‍ ക്ലാസെടുത്തു. മൂ് നിയമസഭാ മണ്ഡലങ്ങളില്‍ നിുള്ള 49 സെക്റ്റര്‍ ഓഫീസര്‍മാരാണ് ഏകദിന പരിശീലനത്തില്‍ പങ്കെടുത്തത്.

date