Skip to main content
 കു'ികളുടെ അഭയകേന്ദ്രം തണലിന്റെയും ടോള്‍ഫ്രീ നമ്പര്‍ 1517 ന്റെയും ഉദഘാടനം സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്ര'റി അഡ്വ. എസ് പി ദീപക് നിര്‍വഹിക്കുു

കു'ികളുടെ അഭയകേന്ദ്രം 'തണല്‍' പ്രവര്‍ത്തന സജ്ജമായി

ശിശു സൗഹ്യദ ജില്ലയായി ഇടുക്കിയെ  രൂപാന്തരപ്പെടുത്തുകയും ഇപ്പോള്‍ സംരക്ഷണ വലയത്തിനു പുറത്തുള്ള എല്ലാ കു'ികളെയും തണല്‍ അഭയകേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും ചെയ്യണമെ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്ര'റി അഡ്വ. എസ് പി ദീപക് അഭ്യര്‍ഥിച്ചു.   തണല്‍ അഭയകേന്ദ്രത്തിന്റെയും 1517 ടോള്‍ഫ്രീ നമ്പരിന്റെയും ഉദഘാടനം നിര്‍വഹിക്കുകയായിരുു അദ്ദേഹം.
കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നട ഉദ്ഘാടനസമ്മേളനത്തില്‍ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം എം മാത്യു അധ്യക്ഷനായി.  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജി ഗോപാലക്യഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.  ജില്ലാചൈല്‍ഡ് പ്രൊ'ക്ഷന്‍ ഓഫീസര്‍ വി എ ഷംനാദ്, ഗ്രേസി ആന്റണി, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ആകാശ് ഫ്രാന്‍സിസ്, ശിശുക്ഷേമ സമിതി ജില്ലാ സെക്ര'റി കെ ആര്‍ ജനാര്‍ദ്ദനന്‍, ഖജാന്‍ജി കെ രാജു തുടങ്ങിയവര്‍ സംസാരിച്ചു.
 

date