Skip to main content

വൈദ്യുതി മുടങ്ങും

അരീക്കോട് 220 കെ.വി സബ്ബ് സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മാര്‍ച്ച് 24 ന് രാവിലെ എട്ട് മുതല്‍  വൈകീട്ട് മൂന്നു വരെ അരീക്കോട്, മലപ്പുറം, മഞ്ചേരി, കിഴിശ്ശേരി, പരപ്പനങ്ങാടി, ചേളാരി, നിലമ്പൂര്‍, എടക്കര, മക്കരപ്പറമ്പ്, വള്ളുമ്പ്രം, എടവണ്ണ  എന്നീ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യതിതി വിതരണം ഭാഗികമായി മുടങ്ങും.

 

date