Skip to main content

പോത്ത് വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ.റ്റി.ഐ ക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്ത് 17 ന്‌പോത്ത് വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം  സംഘടിപ്പിക്കുന്നു.  പങ്കെടുക്കുവാന്‍  താല്‍പര്യമുളളവര്‍  ഓഫീസ് സമയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്‍ണ്ടതാണ്. ഫോണ്‍ നമ്പര്‍   04912815454

 

date