Skip to main content

ക്ലാര്‍ക്ക് നിയമനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കംമ്പ്യൂട്ടര്‍ പരിജ്ഞാനവും (മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ്) കായിക താരങ്ങള്‍ക്ക് മുന്‍ഗണന.  അവസാന തീയതി ഒക്‌ടോബര്‍ 31.  വിലാസം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ.  ഫോണ്‍ 04936 202658.

date