Skip to main content

സീനിയർ സൂപ്രണ്ട് കരട് താല്കാലിക മുൻഗണന പട്ടികയായി

കേരള പൊതുമരാമത്ത് വകുപ്പിൽ 01.06.2019 മുതൽ 31.10.2019 വരെ നിയമനം ലഭിച്ച സീനിയർ സൂപ്രണ്ടുമാരുടെ കരട് താല്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു.  പരാതികളുണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഉചിതമാർഗേണ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽ നിർദ്ദിഷ്ട ഫോറത്തിൽ ഭരണവിഭാഗം ചീഫ് എൻജിനിയറുടെ ഓഫീസിൽ സമർപ്പിക്കണം.
പി.എൻ.എക്‌സ്.4095/19

date