Skip to main content

വാഴത്തോപ്പിലെ സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോ'ോക്കോള്‍ നടപ്പാക്കുു

    മാര്‍ച്ച് ഒ് മുതല്‍ വാഴത്തോപ്പ് പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ഗ്രീന്‍ പ്രോ'ോക്കോള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിളിച്ചുചേര്‍ത്ത സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ വാഴത്തോപ്പ് പഞ്ചായത്ത്തല സമിതി യോഗം തീരുമാനിച്ചു.  അറക്കുളം ഉപജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്തില്‍ എല്ലാ സ്‌കൂളുകളിലെയും ഉച്ചഭക്ഷണ പദ്ധതി  വിദ്യാര്‍ത്ഥി, അധ്യാപക രക്ഷകര്‍തൃ സംഘടനകള്‍ വിലയിരുത്തി.  ഭക്ഷണം പാകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും നിരീക്ഷണമുണ്ടാകണം. പാചകപ്പുരയുടെയും ഭക്ഷണാവശിഷ്ടങ്ങള്‍ കൈകാര്യം  ചെയ്യുതിനുള്ള സംവിധാനം ഒരുക്കാനും പാചകോപകരണങ്ങല്‍ വാങ്ങുതിനും ആവശ്യമായ പദ്ധതി റിപ്പോര്‍'്  തയ്യാറാക്കി മാര്‍ച്ച് 7ന് മുമ്പ് ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത് ഓഫീസുകളില്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ ചേര്‍ യോഗത്തില്‍ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ ആലീസ് ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
    ഉച്ചഭക്ഷണ പദ്ധതിക്കു പുറമെ രണ്ട് എല്‍. പി സ്‌കൂളിലും ഒരു യു.പി സ്‌കൂളിലും പ്രഭാതഭക്ഷണവും വിതരണം ചെയ്യുതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.   എല്‍.പി, യു.പി സ്‌കൂളുകളിലേക്ക് അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ എല്ലാ സഹായവും ചെയ്യുമെും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും ഹൈസ്‌കൂളുകളിലേക്കും ആവശ്യമായ  സഹായം ചെയ്യും.  2017-18ല്‍ ഏറ്റവും നായി ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയ മൂ് സ്‌കൂളുകള്‍ക്ക് അറക്കുളം ഉപജില്ലയില്‍ അവാര്‍ഡ് നല്‍കും.  യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ റീത്ത സൈമ, സെലിന്‍ വി.എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് ജോര്‍ജ്ജ്, അസിസ്റ്റന്റ് പഞ്ചായത്ത് സെക്ര'റി പയസ് ജെ, നൂ മീല്‍സ് ഓഫീസര്‍ കെ.വി. ഫ്രാന്‍സിസ്, അറക്കുളം എ.ഇ.ഒ, പ്രധാനാധ്യാപകര്‍, ടീച്ചേഴ്‌സ് പ്രതിനിധികള്‍, പി.റ്റി.എ പ്രതിനിധികള്‍ എിവര്‍ പങ്കെടുത്തു.  
 

date