Skip to main content
നീതം 2018 ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായുള്ള സഹയാത്രാ സംഗമം .

കുടുംബശ്രീ നീതം ക്യാമ്പയ്ന്‍ ജില്ലയില്‍ സഹയാത്ര സംഗമം നടു

കുടുംബശ്രീ ജില്ലാമിഷന്‍ സ്ത്രീകള്‍ക്കും കു'ികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക എ ലക്ഷ്യത്തോടെ നടപ്പാക്കി വരു നീതം 2018 ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായുള്ള സഹയാത്രാ സംഗമം ജില്ലയിലെ 54 സി.ഡി.എസുകളില്‍ നടു. 
പുതിയതായി  തെരഞ്ഞെടുക്കപ്പെ' സി.ഡി.എസ് ചെയര്‍പേഴ്‌സമാരും, സ്ഥാനമൊഴിഞ്ഞ ചെയര്‍പേഴ്‌സമാരും സംയുക്തമായാണ് സഹയാത്ര സംഗമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.  ജില്ലയിലെ സി.ഡി.എസുകളെ സ്ത്രീശിശു സൗഹൃദ ഇടങ്ങളാക്കി  മാറ്റൂതിന്റെ ഭാഗമായി വാര്‍ഡുതലങ്ങളില്‍ തയ്യാറാക്കിയ ആക്ഷന്‍പ്ലാന്‍ വാര്‍ഡ്‌മെമ്പറും, സി.ഡി.എസ് മെമ്പര്‍മാരും ചേര്‍് അവതരിപ്പിച്ചു.   സ്ത്രീകള്‍ക്കും കു'ികള്‍ക്കുമെതിരെ നടക്കു അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ അയല്‍ക്കൂ' സംഗമത്തില്‍ തയ്യാറാക്കിയ റിപ്പോര്‍'ും അവതരിപ്പിച്ചു.  വാര്‍ഡുതലത്തില്‍ നിുത െമുദ്രവാക്യങ്ങളും, പോസ്റ്ററുകളും  നിര്‍മ്മിച്ച് ഘോഷയാത്രയായി'ാണ് ആളുകള്‍ എത്തിച്ചേര്‍ത്. 
ഗ്രാമപഞ്ചായത്തിന്റേയും സാമൂഹിക പ്രവര്‍ത്തകരുടേയും സംയുക്ത സഹകരണം സഹയാത്രസംഗമത്തിന്റെ വിജയമായിരുു.  സമൂഹം ഒരുമയോടെ സ്ത്രീ ശിശുസൗഹൃദ അയല്‍പ്രദേശങ്ങള്‍ സൃഷ്ടിക്കും എ  സന്ദേശമാണ് സഹയാത്രാ സംഗമത്തിലൂടെ അവതരിപ്പിച്ചത്.
 ജില്ലയില്‍   വിവിധ സി.ഡി.എസുകളിലായി നടത്തിയ സഹയാത്ര സംഗമത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിനു.ആര്‍, ഷാജിമോന്‍.പി.എ എിവരും ജനപ്രതിനിധികളും പങ്കെടുത്തു.  കൂടാതെ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ  ബിപിന്‍ കെ.വി, ശ്രീലക്ഷ്മി. വി, അസ്ഹര്‍ ബിന്‍ ഇസ്മയില്‍, വെന്റിഷ് ജോയി, ആതിര കുറുപ്പ്, ശ്രീപ്രഭ മുകേഷ്, സൂര്യ സി.എസ്, ബിജു ജോസഫ്, ജെതീന്‍ ജാതവേതന്‍ എിവരും മറ്റു കുടുംബശ്രീ പ്രവര്‍ത്തകരും വ്യത്യസ്ത ഇടങ്ങളില്‍ സഹയാത്രാ സംഗമത്തില്‍ പങ്കുചേര്‍ു. 

date