Skip to main content

പി.എസ്.സി വജ്രജൂബിലി സമാപന സമ്മേളനം ഇന്ന് (ഫെബ്രുവരി 26)

 

പി.എസ്.സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് (ഫെബ്രുവരി 26) വൈകിട്ട് 3.30ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.  മന്ത്രി തോമസ് ഐസക്ക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍, പി.എസ്.സി മെമ്പര്‍ പി.ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

പി.എന്‍.എക്‌സ്.723/18

date