Skip to main content
മെഡിക്കല് കോളേജ് നിര്മ്മാണ പുരോഗതി അവലോകന യോഗത്തില് ജോയ്സ് ജോര്ജ്ജ് എം.പി സംസാരിക്കുു

മെഡിക്കല്‍ കോളേജ് : ഹോസ്റ്റല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനം

 

                ഇടുക്കി മെഡിക്കല്കോളേജില്അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി ഹോസ്റ്റല്നിര്മ്മാണ പ്രവര്ത്തനങ്ങളുടെ നടപടികള്അടിയന്തരമായി പൂര്ത്തിയാക്കുതിനും ഹോസ്റ്റല്സമുച്ചയ നിര്മ്മാണം ആരംഭിക്കുതിനും ജില്ലാകലക്ടര്ജി.ആര്ഗോകുലിന്റെ അധ്യക്ഷതയില്കലക്ട്രേറ്റില്ചേര്യോഗം തീരുമാനിച്ചു.

                അക്കാദമിക് 'ോക്കിലെ ശേഷിക്കു ജോലികളും ഇലക്ട്രിക്കല്‍, സീലിംഗ്, ടൈല്വിരിക്കല്ജോലികള്എിവ മെയ് അവസാനത്തോടെ തീര്ക്കാനാകുമെ് കിറ്റ്കോ അറിയിച്ചു. ഓഫീസ്, ലാബ് എിവിടങ്ങളിലേക്കുള്ള ഫര്ണിച്ചര്വാങ്ങുതിനുള്ള നടപടികള്ആരംഭിക്കുതിന് യോഗം നിര്ദ്ദേശം നല്കി. ഒും രണ്ടും വര്ഷങ്ങളില്ആവശ്യമുള്ള മെഡിക്കല്ലാബ് ഉപകരണങ്ങളില്നിലവിലുള്ളവയ്ക്ക് പുറമെ ആവശ്യമായവയുടെ 'ിക തയ്യാറാക്കി നല്കുതിന് പ്രിന്സിപ്പാളിനെ ചുമതലപ്പെടുത്തി.

                യോഗത്തില്ജോയ്സ് ജോര്ജ്ജ് എം.പി, റോഷി അഗസ്റ്റിന്എം.എല്‍., 'ോക്ക് പഞ്ചായത്ത് അംഗം വി.. ജോര്ജ്ജ്പ്രിന്സിപ്പാള്ഡോ. പി.പി. മോഹനന്‍, ഡി.എം. ഡോ.പി.കെ സുഷമ, തഹസീല്ദാര്എസ്. ശ്രീജിത്, കെ.എസ്..ബി എക്സി. എഞ്ചിനീയര്വി.എസ്. ബാലു, അസി. എക്സി. എഞ്ചിനീയര്ജയശ്രീ ദിവാകരന്‍, കിറ്റ്കോ പ്രതിനിധികളായ എം.എസ് ഷാലിമാര്‍ , സുനില്ജോര്ജ്ജ് , സുഷാകുമാരി തുടങ്ങിയവര്പങ്കെടുത്തു.

 

date