Skip to main content
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നട സെമിനാര് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു ഉദ്ഘാടനം ചെയ്യുു.

ലോകാരോഗ്യ ദിനം ആചരിച്ചു

 

 

                ലോകത്തിനു െമാതൃകയായ ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികളെ ജനകീയമായി ഏറ്റെടുക്കണമെ് ലോകാരോഗ്യദിന പരിപാടികളുടെ ജില്ലാതല സെമിനാര്അഭിപ്രായപ്പെ'. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു സെമിനാര്ഉദ്ഘാടനം ചെയ്തു.

                എല്ലാവര്ക്കും ആരോഗ്യം ലക്ഷ്യത്തിലൂി സാര്വ്വത്രിക ആരോഗ്യ പരിരക്ഷ എല്ലാവര്ക്കും എല്ലായിടത്തും സന്ദേശമാണ് വര്ഷം ലോകാരോഗ്യ സംഘടന മുാേ'ുവയ്ക്കുത്. ലോകാരോഗ്യ ദിനസന്ദേശങ്ങള്ജില്ലാ മെഡിക്കല്ഓഫീസര്ഡോ. പി.കെ. സുഷമ വിശദീകരിച്ചു.

                സെമിനാറിനു മുാേടിയായി നട റാലി മുരിക്കാശ്ശേരി ബസ് സ്റ്റാന്ഡില്സബ് ഇന്സ്പെക്ടര്പി.എന്‍. പുഷ്പ ഫ്ളാഗ് ഓഫ് ചെയ്തു. ഡാബ്ക്രൂ, ചെറുതോണി ടീം അവതരിപ്പിച്ച ഫ്ളാഷ്മോബ് വളരെ ആകര്ഷകമായി. ആശ പ്രവര്ത്തകര്‍, അംഗന്വാടി പ്രവര്ത്തകര്‍, കുടുംബശ്രീ പ്രവര്ത്തകര്‍, സദ്ധ സംഘടനാ പ്രവര്ത്തകര്‍, ആരോഗ്യപ്രവര്ത്തകര്എിവര്അണിനിര റാലി മുരിക്കാശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍  സമാപിച്ചു. തുടര് നട പൊതുയോഗത്തില്ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്ഫെബിന്രാജു അധ്യക്ഷത വഹിച്ചു.  'ോക്ക് പഞ്ചായത്ത് മെമ്പര്കെ.പി. സുരേന്ദ്രന്‍, പഞ്ചായത്ത് മെമ്പര്ഉമേഷ്, ഡെയ്സി സെബാസ്റ്റ്യന്‍, സി.ഡി.എസ് വൈസ് ചെര്പേഴ് സൗദാമിനി, ഡോ.ഷെറിന്മേരിമാത്യു, ഡോ. ചന്തുഹെല്ത്ത് സൂപ്പര്വൈസര്ബാബുരാജ് എിവര്സംസാരിച്ചു. തുടര് നട സെമിനാര്ഡോ. ദീപുകൃഷ്ണ നയിച്ചു. മാസ്മീഡിയ ഓഫീസര്വി.എന്‍. പീതാംബരന്സ്വാഗതവും ശിവസുതന്നന്ദിയും പറഞ്ഞു. ആരോഗ്യ സെമിനാറിനൊപ്പം ആരോഗ്യ സന്ദേശങ്ങളുടെ പ്രദര്ശനവും നടു.

date