Skip to main content

പഞ്ചായത്ത് രാജ്: ദേശീയ സമ്മേളനം ഇന്ന് (25)

    പഞ്ചായത്ത് രാജ് കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി കില സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനം ഇന്ന് രാവിലെ 10 ന് കനകക്കുന്നില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, എം.എല്‍.എ., എം.പി, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. പദ്ധതി നിര്‍വഹണത്തിലും വസ്തുനികുതി പിരിവിലും 90 ശതമാനത്തിലധികം നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിക്കും.
പി.എന്‍.എക്‌സ്.1505/18

date