Skip to main content

കിറ്റ്‌സ് അയാട്ടാ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

    സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ അയാട്ടാ കോഴ്‌സുകളായ അയാട്ട എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, അയാട്ടാ ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്റ് ടൂറിസം വിത്ത് അമേഡിയസ് എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വെബ്‌സൈറ്റ്:www.kittsedu.org. ഫോണ്‍: 0471 2329468, 2329539.
പി.എന്‍.എക്‌സ്.1929/18

date