Skip to main content

പി.ടി.എം കോളേജില്‍ സീറ്റൊഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബി.എ അറബിക്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്‌സ്, ബി.ബി.എ ഡിഗ്രി കോഴ്‌സുകളിലും അഞ്ചാം സെമസ്റ്റര്‍ ബി.എ അറബിക്, ബി. എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്‌സ്, ബി.ബി.എ ഡിഗ്രി കോഴ്‌സുകളിലും സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, എച്ച്.എസ്.ഇ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19നകം കോളേജില്‍ അപേക്ഷ നല്‍കണം.

 

date