Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള കേരളാ സ്റ്റേറ്റ് റുട്രോണിക്‌സിന്റെ വിവിധ ഗവ. അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ജൂണ്‍ 25നകം ലഭിക്കണം.   കൂടുതല്‍ വിവരങ്ങള്‍ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡീ സെന്റര്‍, അപ് ഹില്‍, മലപ്പുറം വിലാസത്തില്‍ ലഭിക്കും.  ഫോണ്‍ 048302737177, 9847247086.

 

date