Skip to main content

മരംലേലം

എടവണ്ണ വില്ലേജ് ഓഫീസ് പരിസരത്ത് മുറിച്ച് സൂക്ഷിച്ചിട്ടുള്ള വിവിധ അളവുകളിലുള്ള തേക്കിന്‍ തടികള്‍ ജൂണ്‍ 18 ന് രാവിലെ 11ന് എടവണ്ണ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date