Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ ഹൗസ് കീപ്പിങ് ജോലികള്‍ ഒരു വര്‍ഷത്തേക്ക് എറ്റെടുത്ത് ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികള്‍ / കുടുംബശ്രീ യൂണറ്റുകള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ എന്ന വിലാസത്തില്‍ ജൂണ്‍ 20ന് രാവിലെ 11നകം ടെണ്ടര്‍ ലഭിക്കണം.  കവറിന് മുകളില്‍ ഹൗസ് കീപ്പിങ് ഏറ്റെടുത്ത് ചെയ്യുന്നതിനുള്ള ടെന്‍ണ്ടര്‍ എന്ന് രേഖപ്പെടുത്തണം.  കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04933 228279

 

date