Skip to main content

ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

റംസാന്‍ പ്രമാണിച്ച് ജൂണ്‍ 16 വരെ ഖാദി ഉല്‍പന്നങ്ങള്‍ക്ക്  മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഖാദി ഷോപ്പില്‍ നിന്നും 30 ശതമാനം റിബേറ്റ് ലഭിക്കും.

 

date