Skip to main content

ഗസ്റ്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജിനു കീഴിലുളള തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും.  എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ഹയര്‍ (TEN), എംബ്രോയിഡറി നീഡില്‍ വര്‍ക്ക്/എഫ്.ഡി.ജി.ടി പാസായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 രാവിലെ 10 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

   പി.എന്‍.എക്‌സ്.2498/18

date