Skip to main content

ഐ.ടി.ഐ പ്രവേശനം : അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും നല്‍കണം

2018 ആഗസ്റ്റ് സെഷനില്‍ സര്‍ക്കാര്‍ ഐ.ടി.ഐ.കളിലെ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും നല്‍കണം.  അവസാന തിയതി ജൂലൈ മൂന്ന് വൈകുന്നേരം അഞ്ച് മണി.
    അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എല്ലാ ഐ.ടി.ഐ.കളിലും പരമാവധി ട്രേഡ് ചോയിസ് ഉള്‍പ്പെടുത്തി പ്രവേശനം ലഭിക്കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. 
പി.എന്‍.എക്‌സ്.2559/18

date