Skip to main content

കൂടിക്കാഴ്ച മാറ്റിവച്ചു

കിര്‍ടാഡ്‌സില്‍ പന്ത്രണ്ട് താത്ക്കാലിക തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് 29ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. 
പി.എന്‍.എക്‌സ്.2561/18

date