Skip to main content

പനി:  416 പേര്‍ ചികിത്സ തേടി

 

ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (13) 416 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അടൂര്‍, ഏറത്ത് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും കൊക്കാത്തോട്ടില്‍ ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു.  വയറിളക്കരോഗങ്ങള്‍ക്ക് 65 പേര്‍ ചികിത്സ തേടി.                                                      (പിഎന്‍പി 1918/18)

date