Skip to main content

ബോധവത്ക്കരണം

 

പുതുതായി മത്സ്യകൃഷി ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി നൂതന കൃഷി      രീതികളെക്കുറിച്ചുള്ള ഏകദിന ബോധവത്ക്കരണ പരിപാടി 16ന് രാവിലെ 10ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 

        (പിഎന്‍പി 1919/18)

date