Skip to main content

കുട്ടികളിലെ കാഴ്ച്ചക്കുറവിന് ചികിത്സ

ഏഴിനും 12 നുമിടയില്‍ പ്രായമുള്ള കുട്ടികളിലെ കാഴ്ച്ചക്കുറവിന് തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി. നം.5) തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നേത്രരോഗ നിര്‍ണ്ണയം നടത്തും.  ഫോണ്‍ : 9544637965.
പി.എന്‍.എക്‌സ്.2952/18

date