Skip to main content

കെ.ജി.ടി.ഇ : 20 വരെ അപേക്ഷിക്കാം

ജൂലൈ 2018 കെ.ജി.റ്റി.ഇ (കോമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 20 വരെ നീട്ടിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.2958/18

date