Skip to main content

എല്‍.ബി.എസില്‍ സീറ്റൊഴിവ്

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജൂലൈ രണ്ടാംവാരം ആരംഭിച്ച കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 0471 2560332, 8547141406.
പി.എന്‍.എക്‌സ്.2960/18

date