Skip to main content

നായ്ക്കളെ പിടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍  തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിന് കുടുംബശ്രീ മിഷന്‍ നായ്ക്കളെ പിടിക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭയിലുള്ള കുടുംബശ്രീ അംഗങ്ങളോ അവരുടെ കുടുംബാംഗങ്ങളില്‍ നിന്നോ അപേക്ഷ ക്ഷണിച്ചു.   താല്പര്യമുള്ളവര്‍ ഈ മാസം 25 വൈകിട്ട് അഞ്ചിനകം നഗരസഭയിലുള്ള സിഡ്സ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.           

date