Skip to main content

സമയ നിര്‍ണയ യോഗം

കെ.എല്‍ 13.എല്‍ 282 ബസിന്റെ സമയ നിര്‍ണയ യോഗം ഈ മാസം 19 നും കെ.എല്‍.60 ഡി.8784 ബസിന്റെ സമയ നിര്‍ണയ യോഗം ഈ മാസം 26 നും രാവിലെ 10.30ന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ചേമ്പറില്‍ നടക്കും. ബന്ധപ്പെട്ട ബസ് ഓപ്പറേറ്റര്‍മാര്‍ ഒറിജിനല്‍ പെര്‍മിറ്റും സമയ വിവരപ്പട്ടികയും സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.        

date