Skip to main content

സ്‌കോള്‍ കേരള ഹയര്‍ സെക്കണ്ടറി പ്രവേശനം

    സ്‌കോള്‍ കേരള മുഖേന 2018-20 ബാച്ചിലേക്കുള്ള ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം ആരംഭിച്ചു.  എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്  ജൂലൈ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ആഗസ്ത് 10 വരെയും ഫീസടച്ച്  www.scolekerala.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയില്ല.    ഫോണ്‍: 0497 2702706.

date