Skip to main content

ലേലം ചെയ്യും

    ജില്ലാ കലക്ടറുടെ അധീനതയിലുള്ള കെ എല്‍ 10 സി 9061 മഹീന്ദ്ര ജീപ്പ് ജൂലൈ 28 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2700225, 700645.

date