Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ ഇടിഞ്ഞമണ്ണ, വാര്‍ഡ് നാലിലെ ചവിടികുന്ന്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ജൂലൈ 21ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2731450.

 

date