Skip to main content

അക്ഷയ സംരഭകര്‍ക്ക് പരിശീലനം നല്‍കി

റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷയുടെ മുന്നോടിയായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് അക്ഷയ ജില്ലാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.  പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  അക്ഷയ ജില്ലാ പ്രൊജക് മാനേജര്‍ ഇസ്ഹാഖലി അധ്യക്ഷത വഹിച്ചു.  ജില്ലാ അക്ഷയ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് എ.പി. സാദിഖലി, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥ•ാരായ സുരേഷ് ബാബു, അനീഷ്, അജീഷ്, റഹ്മത്തുള്ള താപ്പി, ഹംസാലാഹിക്ക് (അക്ഷയ) എന്നിവര്‍ സംസാരിച്ചു.

 

date