Skip to main content

പൊലീസ് പരാതി സമിതി സിറ്റിംഗ്

 

ജില്ലാ പൊലീസ് പരാതി സമിതിയുടെ സിറ്റിങ് കലക്ടറേറ്റില്‍ ചേര്‍ന്നു. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജഡ്ജി കെ.വി.ഗോപിക്കുട്ടന്‍ കേസുകളില്‍ വാദം കേട്ടു. പൊലീസുകാര്‍ക്കെതിരെ ലഭിച്ച 36 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇതില്‍ 23 പരാതികള്‍ പരിഗണിച്ചു. ഹരജിക്കാര്‍ ഹാജരാവാതിരുന്ന 13 കേസുകള്‍ മാറ്റിവെച്ചു. അടുത്ത സിറ്റിംഗ് ജൂലൈ 30 നു നടക്കും.

 

date