Skip to main content

കരകൗശല  വിദഗ്ദ്ധര്‍ക്ക്  ധനസഹായം ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

 

                പിന്നാക്ക വിഭാഗ  വികസന  വകുപ്പ് നടപ്പാക്കുന്ന  പരമ്പരാഗത  കരകൗശല  വിദഗ്ദ്ധര്‍ക്ക്  പണിയായുധങ്ങള്‍ക്കുള്ള    ധനസഹായ പദ്ധതിയില്‍ അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ്  www.bcdd.kerala.gov.in   എന്ന വെബ്‌സൈറ്റില്‍  ലഭ്യമാണ്.  ആക്ഷേപങ്ങള്‍ 15 ദിവസങ്ങള്‍ക്കകം മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, കോഴിക്കോട് സിവില്‍സ്റ്റേഷന്‍(പി.ഒ), കോഴിക്കോട്-673020 എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കണം.                         

 

date