Skip to main content

ഇടുക്കിയില്‍ ജാഫര്‍ മാലിക്

 

മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി ജില്ലാ കളക്ടറെ സഹായിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ നിയോഗിച്ച് ഉത്തരവായി. 

date