Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷ 17നും 18നും

 

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്തെ വിവിധ ഐ.ടി.ഐകളില്‍ 10നും 11നും നടത്താനിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് യഥാക്രമം 17, 18 തിയതികളില്‍ നടത്തും. പരീക്ഷാ സെന്ററുകള്‍ക്കും സമയത്തിനും മാറ്റമില്ല.

പി.എന്‍.എക്‌സ്.3616/18

date