Skip to main content

ശാസ്ത്ര സാങ്കേതിക മ്യൂസിയം 26, 27 തിയതികളില്‍ തുറക്കും

 

ഓണം പ്രമാണിച്ച് 24, 25 തിയതികളില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും പ്രവര്‍ത്തിക്കുന്നതല്ല. 26നും 27നും പ്രവര്‍ത്തിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3633/18

date