Skip to main content

ഏഴു ദിവസം ദേശീയ ദിനാചരണം

 

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയോടുള്ള ആദര സൂചകമായി ഏഴു ദിവസം ദേശീയ ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടണം.  ഔദ്യോഗിക ആഘോഷങ്ങള്‍ ഒഴിവാക്കണം.

പി.എന്‍.എക്‌സ്.3642/18

date