Skip to main content

പരീക്ഷ

 

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന മള്‍ട്ടി പോയിന്റ് എന്‍ട്രി ആന്റ് ക്രഡിറ്റ് സിസ്റ്റം (എം.പെക്) റിവിഷന്‍ 2004 സ്‌കീമിന്റെ അവസാന ചാന്‍സ് പരീക്ഷ 2018 ഒക്‌ടോബറില്‍ നടത്തും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സൂപ്പര്‍ഫൈനോടെ 31ന്. കൂടുതല്‍ വിവരങ്ങള്‍ പഠിച്ച സ്ഥാപനത്തില്‍ നിന്നോ www.tekerala.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.

പി.എന്‍.എക്‌സ്.3644/18

date